കുവൈത്ത് സിറ്റി: കുവൈത്തില്‍ 551 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 44,942 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥീരീകരിച്ചത്. 908 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 35,494 ആയി.നാലുപേര്‍ കൂടി മരിച്ചതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയി ഉയര്‍ന്നു.   

യുഎഇയ്ക്ക് ആശ്വാസം; കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം ഉയരുന്നു; ഇന്ന് 577 പേര്‍ക്ക് കൂടി രോഗം ഭേദമായി

ശമനമില്ലാതെ കൊവിഡ്; സൗദിയിൽ ഇന്ന് 40 പേര്‍ കൂടി മരിച്ചു