തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുംടുംബത്തിന്‍റെ പ്രയാസങ്ങളും കണക്കിലെടുത്താണ് മോചന നടപടികള്‍. 

അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും തീര്‍പ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും കുംടുംബത്തിന്‍റെ പ്രയാസങ്ങളും കണക്കിലെടുത്താണ് മോചന നടപടികള്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred