റിയാദ്: സൗദി അറേബ്യയിലെ അൽഹറാസാത്ത് ഡിസ്ട്രിക്ടിൽ മദ്യനിര്‍മ്മാണം നടത്തിയ സംഘം അറസ്റ്റില്‍. വൻതോതിൽ മദ്യം നിർമിച്ച് വിതരണം ചെയ്ത സംഘത്തെ ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും ചേർന്നാണ് പിടികൂടിയത്.

അനധികൃതമായി താമസമാക്കിയ വിദേശികളാണ് വൻതോതിൽ മദ്യം നിർമിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വിതരണത്തിന് തയാറാക്കിയ മദ്യവും വാഷും മദ്യം നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ സുരക്ഷാ വകുപ്പുകൾ നിയമാനുസൃത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

കൊവിഡിനെ പൂര്‍ണമായി തുരത്തണം; സൗദിയിൽ കറൻസിയും ക്വാറന്‍റീനില്‍ വയ്ക്കുന്നു

സൗദി അറേബ്യയിൽ ബുധനാഴ്ച വരെ സമ്പൂർണ നിരോധനാജ്ഞ; വ്യാപക നിരീക്ഷണം

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് കുടുംബം മാപ്പ് നല്‍കി

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടി ശിക്ഷയില്ല; കോടതികള്‍ക്ക് അറിയിപ്പ്

കൊവിഡ് 19: ചൈനക്കെതിരെ അന്വേഷണം വേണമെന്ന് ലോകാരോഗ്യ സമ്മേളനത്തില്‍ 100ലേറെ രാജ്യങ്ങളുടെ ആവശ്യം

സൗദിയില്‍ കൊവിഡ് മുക്തരാകുന്നവര്‍ക്ക് 1500 റിയാല്‍ സമ്മാനമെന്ന് പ്രചാരണം; പ്രതികരിച്ച് അധികൃതര്‍