ബഹ്റൈനിലെ ഇന്ത്യക്കാര്‍ക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അറിയിക്കാനുള്ള ഓപ്പൺ ഹൗസ് ഇന്ന്.
മനാമ: ബഹ്റൈന്‍ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്. ഇന്ത്യന്‍ എംബസിയില്‍ രാവിലെ 9.30 മുൽ 11. 30 വരെയാണ് ഓപ്പൺ ഹൗസ് സംഘടിപ്പിന്നത്. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ എംബസി അങ്കണത്തിലാണ് ഓപൺ ഹൗസ്. ബഹ്റൈനിലെ ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ അറിയിക്കാം.
Scroll to load tweet…
