ഖത്തർ മൊമെന്‍റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ സൈഫുദീന്‍റെ ഉമ്മയാണ് മരണപ്പെട്ട ബീവിക്കുട്ടി

മലപ്പുറം: മലപ്പുറം വളാഞ്ചേരി പരേതനായ സി കെ മൊയ്തീൻ മൗലവിയുടെ ഭാര്യ ബീവിക്കുട്ടി നിര്യാതയായി. 80 വയസായിരുന്നു. ഖത്തർ മൊമെന്‍റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ സൈഫുദീൻ, സദറുദ്ധീൻ, അബ്ദുറഹീം, ശരീഫ, സുമയ്യ, സൈഫുന്നീസ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാലത്ത് 10 മണിക്ക് കുളമംഗലം ജുമാ മസ്ജിദിൽ നടക്കും.