രണ്ട് മലയാളികൾക്ക് 50,000 ദിർഹം വീതം സമ്മാനം.
സെപ്റ്റംബർ മാസത്തിലെ ആദ്യ ആഴ്ച്ചയിലെ ഇ-ഡ്രോയിൽ ആവേശകരമായ വിജയം സ്വന്തമാക്കി നാല് വിജയികൾ. ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. ഓരോരുത്തരും AED 50,000 വീതം നേടി.
ബിജു ജോസ്
ഇന്ത്യയിൽ നിന്നുള്ള ബിജു, സെപ്റ്റംബർ നാലിന് ഓൺലൈനായാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് നമ്പർ 279-233376
മുഹമ്മദ് ഉല്ല
ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് 28 വർഷമായി ദുബായിൽ ജീവിക്കുകയാണ്. മൂന്നു വർഷമായി 53 വയസ്സുകാരനായ അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.
ബിഗ് ടിക്കറ്റിൽ നിന്നുള്ള കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് മുഹമ്മദ് പറയുന്നു. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണം എന്ന് അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല.
അഭിലാഷ് കുഞ്ഞാപ്പി
മലയാളിയായ അഭിലാഷ് അബു ദാബിയിൽ ഒരു നിർമ്മാണക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. ആറ് മാസം മുൻപാണ് പത്ത് സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാൻ തീരുമാനിച്ചത്. എല്ലാ മാസവും സംഘം പണം കൂട്ടിവച്ച് ടിക്കറ്റ് എടുക്കുകയാണ് പതിവ്.
തുല്യമായി സമ്മാനത്തുക വീതിക്കാനാണ് അഭിലാഷ് ആഗ്രഹിക്കുന്നത്. സ്വന്തം പങ്ക് എന്തിനാണ് ഉപയോഗിക്കുക എന്ന അദ്ദേഹം തീരുമാനമെടുത്തിട്ടില്ല.
ജിബിൻ പീറ്റർ
ഇലക്ട്രീഷ്യനാണ് മലയാളിയായ ജിബിൻ. 12 വർഷമായി അബു ദാബിയിൽ കഴിയുന്നു. എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. 20 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുക്കുക. ഇത്തവണ ബൈ 2 ഗെറ്റ് 2 ഫ്രീ ടിക്കറ്റ് ബണ്ടിൽ ഓഫറിലൂടെ എടുത്ത ഫ്രീ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
ഈ മാസം ഒരു ഭാഗ്യശാലി ഗ്രാൻഡ് പ്രൈസ് ആയി AED 20 million സ്വന്തമാക്കും. ഒക്ടോബർ മൂന്നിനാണ് ലൈവ് ഡ്രോ. ഗ്രാൻഡ് പ്രൈസിനൊപ്പം സമാശ്വാസ സമ്മാനമായി നാല് പേർക്ക് AED 50,000 വീതം ലഭിക്കും.
ഈ സെപ്റ്റംബറിൽ The Big Win Contest കളിക്കാം. സെപ്റ്റംബർ ഒന്ന് മുതൽ 24 വരെ ഒരുമിച്ച് രണ്ടോ അതിലധികമോ ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാല് വിജയികളെ തിരിച്ചറിയാനാകും. ഇവർക്ക് ലൈവ് ഡ്രോയുടെ ഭാഗമാകാം, കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാൻ മത്സരിക്കാം. AED 50,000 മുതൽ AED 150,000 വരെയാണ് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ.
മാസം മുഴുവൻ ആവേശം നിലനിർത്താൻ Big Ticket വീക്കിലി ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ഓരോ ആഴ്ച്ചയും നാല് വിജയികൾ AED 50,000 വീതം നേടും.
ഈ മാസത്തെ Dream Car മത്സരത്തിൽ Range Rover Velar റേഞ്ച് റോവർ ഉണ്ട്. ഒക്ടോബർ മൂന്നിനാണ് ഡ്രോ. നവംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ Nissan Patrol കാറും നേടാം.
പ്രത്യേക ടിക്കറ്റ് ബണ്ടിലുകളും സെപ്റ്റംബറിൽ ലഭ്യമാണ്:
Big Ticket: Buy 2 tickets and get 2 free
Dream Car: Buy 2 tickets and get 3 free
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 2: 10th – 16th September & Draw Date- 17th September (Wednesday)
Week 3: 17th – 23rd September & Draw Date- 24th September (Wednesday)
Week 4: 24th – 30th September & Draw Date- 1st October (Wednesday)
