അസുഖബാധിതനായി കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. ചങ്ങനാശേരി പുഴവാത് സായി കൃപ (ചീരംകുളം) സ്വദേശി ജയകൃഷ്ണൻ നായർ (63) ആണ് കുവൈത്തിൽ നിര്യാതനായത്. അസുഖബാധിതനായി കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ രേണുക. മക്കൾ വരുണ്‍ ജയകൃഷ്ണൻ നായർ, കാർത്തിക്ജയകൃഷ്ണൻ നായർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.