ഒമാനിൽ ഇന്ന് 36 പേർക്ക് കൂടി കൊവിഡ്  19  സ്ഥിരീകരിച്ചു. ഇതിൽ 14  പേര്‍ വിദേശികളും 22 പേർ ഒമാൻ സ്വദേശികളുമാണ്. 

മസ്കത്ത്: ഒമാനിൽ ഇന്ന് 36 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 14 പേര്‍ വിദേശികളും 22 പേർ ഒമാൻ സ്വദേശികളുമാണ്.

ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2483 ലെത്തി. 750 പേർ സുഖം പ്രാപിച്ചതായും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പില്‍ വ്യക്തമാക്കി. ഇതുവരെയും ഒമാനിൽ കൊവിഡ് 19 മൂലം മൂലം പതിനൊന്നു പേരാണ് മരിച്ചത്.

Read more at: കൊവിഡ് പോരാട്ടത്തില്‍ പുതിയ നാഴികക്കല്ല്; നിര്‍ണായക ചികിത്സാരീതി വികസിപ്പിച്ച് യുഎഇ...