സഹ്റയിലെ ഒരു പള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെയാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. 

കുവൈത്ത് സിറ്റി: നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. സഹ്റയിലെ ഒരു പള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെയാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിച്ചത്.