ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ശിക്ഷ നല്‍കും. ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും

ദുബായ്: എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്ത മറ്റ് ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ദുബായ് പൊലീസിന്റെ മുന്നിറിയിപ്പ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ശിക്ഷ നല്‍കും. ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ ദുബായ് പൊലീസ് അറിയിച്ചു.

Scroll to load tweet…