ദുബായ് മുന്‍സിപ്പാലിറ്റിയുടെ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ ഭാഗമായി ദുബായില്‍ പ്രധാനപ്പെട്ട ബീച്ചുകള്‍ വെള്ളിയാഴ്ച മുതല്‍ തുറക്കുമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി. ജെബിആര്‍, അല്‍ മംസാര്‍, ജുമൈറ, ഉം സുക്കീം എന്നീ ബീച്ചുകളാണ് തുറന്നു കൊടുക്കുന്നത്. ദുബായ് മുന്‍സിപ്പാലിറ്റിയുടെ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ കര്‍ഫ്യൂ സമയക്രമത്തില്‍ മാറ്റം

Scroll to load tweet…
Scroll to load tweet…

>