ജൂൺ 16-ന് യു.എ.ഇ സമയം രാത്രി 9 മണിക്ക് നടക്കുന്ന നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിര്‍ഹം. ടിക്കറ്റ് നിരക്ക് വെറും 15 ദിര്‍ഹം!
സ്വന്തം കുടുംബത്തിനായി പൊരുതുന്ന അച്ഛന്മാര്‍ക്ക് ആദരമായി ഫാദേഴ്സ് ഡേ വരുന്നു. സ്വപ്‍നങ്ങള്‍ സത്യമാക്കുന്ന എമിറേറ്റ്സ് ഡ്രോയും ഫാദേഴ്സ് ഡേയുടെ ആഘോഷങ്ങളിൽ പങ്കാളികളാകുകയാണ്.
മൂന്ന് ഗെയിമുകളാണ് നിങ്ങളെ ആശ്ചര്യപ്പെടുത്താന്‍ ഈ ആഴ്ച്ച അവസാനം നറുക്കെടുക്കുക. EASY6, FAST5, MEGA7 ഗെയിമുകളിലൂടെ ഇതുവരെ ഭാഗ്യം കടാക്ഷിച്ചത് 12,472 പേരെ. ഇതുവരെ നേടിയ സമ്മാനം AED 960,516.
തുടക്കം മുതൽ 500,000 പേരാണ് എമിറേറ്റ്സ് ഡ്രോയിലൂടെ വിജയികളായത്. AED 97 മില്യൺ ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ നൽകി. വരുന്ന ഫിലിപ്പൈൻ സ്വാതന്ത്ര്യ ദിനത്തിലും പ്ലാറ്റിനം സ്പോൺസര്‍മാരായി എമിറേറ്റ്സ് ഡ്രോ പങ്കെടുക്കുന്നുണ്ട്.
ജൂൺ 18-ന് രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഷെയ്ഖ് സയീദ് ഹാള്‍ 1-ൽ ആണ് സ്വാതന്ത്ര്യദിനാഘോഷം.
വരും നറുക്കെടുപ്പുകളിൽ നിങ്ങള്‍ക്ക് സ്വന്തമാക്കാം:
- EASY6 ജൂൺ 16-ന് യു.എ.ഇ സമയം രാത്രി 9 മണിക്ക് നടക്കുന്ന നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിര്‍ഹം. ടിക്കറ്റ് നിരക്ക് വെറും 15 ദിര്‍ഹം.
- അടുത്ത 25 വര്‍ഷത്തേക്ക് സ്ഥിരം വരുമാനം, മാസം 25,000 ദിര്‍ഹം വീതം. FAST5 നറുക്കെടുപ്പ് ജൂൺ 17-ന് രാത്രി 9 മണിക്ക്.
- MEGA7 നറുക്കെടുപ്പ് ജൂൺ 18-ന് രാത്രി 9 മണിക്ക്. ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിര്‍ഹം.
എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ നറുക്കെടുപ്പ് ലൈവ് ആയി സ്ട്രീം ചെയ്യാം. അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിൽ കാണാം. കൂടുതൽ വിവരങ്ങള്‍ക്ക് ടോൾ ഫ്രീ ആയി വിളിക്കാം - 800 7777 7777. അല്ലെങ്കിൽ സന്ദര്‍ശിക്കാം www.emiratesdraw.com അപ്ഡേറ്റുകള്‍ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ ഫോളോ ചെയ്യാം @emiratesdraw
