ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 19,662 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 307,929 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.

ഈസി6

ഈസി6 ഗെയിമിൽ മൊത്തം 518 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 29,475 ഡോളറാണ്.

വിജയിച്ച നമ്പറുകൾ - 6, 17, 11, 16, 22, 35

ഫാസ്റ്റ്5

ഫാസ്റ്റ്5 വിജയികളുടെ എണ്ണം 33 ആണ്. മൊത്തം സമ്മാനത്തുക 348 ഡോളർ.

വിജയിച്ച നമ്പറുകൾ - 6, 9, 10, 1, 27

മെഗാ7

മെഗാ7 മത്സരത്തിൽ 697 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 4,438 ഡോളർ.

വിജയിച്ച നമ്പറുകൾ - 5, 24, 14, 30, 35, 27, 34

വൈൽഡ്5

വിജയിച്ച നമ്പറുകൾ - 42, 41, 26, 31, 15