കഴിഞ്ഞ ആഴ്ച്ച മൊത്തം 2,700 വിജയികൾ EASY6, FAST5, MEGA7, PICK1, PICK2 ഗെയിമുകളിലൂടെ പങ്കിട്ടത് AED 297,900.
നമ്മൾ ലോകത്ത് എവിടെ നിന്നുള്ളവരായാലും, നമ്മളെ ഒന്നിപ്പിക്കുന്ന ഒരു കാര്യം ഇതാണ്: നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ശോഭനമായ നാളെ എന്ന പ്രതീക്ഷ. ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള മൊത്തം മൂന്ന് എമിറേറ്റ്സ് ഡ്രോ കളിക്കാരുടെ ആ സ്വപ്നം ഇന്ന് പൂവണിഞ്ഞു. അൽപ്പം ഭാഗ്യവും, ഹൃദയവായ്പും ഒപ്പം ഒരു സമ്മാനാർഹമായ ടിക്കറ്റും ചേർന്നപ്പോഴാണ് അവർ വിജയികളായത്.
കഴിഞ്ഞ ആഴ്ച്ച മൊത്തം 2,700 വിജയികൾ EASY6, FAST5, MEGA7, PICK1, PICK2 ഗെയിമുകളിലൂടെ പങ്കിട്ടത് AED 297,900. ഈ സംഖ്യകളോരോന്നും നമ്മെ പ്രചോദിപ്പിക്കുന്ന കഥകളാണ്.
ഹൈദരാബാദിൽ നിന്നുള്ള രവി
ഹൈദരാബാദുകാരനായ 45 വയസ്സുകാരൻ രവി മേത്തല ലോജിസ്റ്റിക്സ് മാനേജറാണ്. 2023 മുതൽ അദ്ദേഹം ഗെയിം കളിക്കുന്നുണ്ട്. ഇത്തവണ MEGA7 റാഫ്ൾ സമ്മാനമായി AED 100,000 ഗ്യാരണ്ടീഡ് പ്രൈസാണ് അദ്ദേഹം നേടിയത്.
“എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല. ഇതൊരു വലിയ ഞെട്ടലാണ്. ഞാൻ ഗെയിം നിറുത്തിയില്ല, ഒടുവിൽ അത് സംഭവിച്ചു. എല്ലാവരും ഗെയിം കളിക്കൂ, ബാക്കി ദൈവം നോക്കിക്കോളും.” – രവി പറയുന്നു.
കേരളത്തിൽ നിന്നുള്ള ലിലിയ
മലയാളിയായ ലിലിയ സെബാസ്റ്റ്യൻ 41 വയസ്സുകാരിയാണ്. തുടക്കം മുതലേ അവർ എമിറേറ്റ്സ് ഡ്രോയുടെ ആരാധികയാണ്. പ്രത്യേകിച്ച് കണക്കുകൂട്ടൽ ഒന്നും ഇല്ലാതെയാണ് ലിലിയ EASY6 നമ്പർ തെരഞ്ഞെടുത്തത്. തനിക്ക് ലഭിച്ച AED 50,000 മകൾക്കായാണ് ലിലിയ ചെലവാക്കുക.
ആദ്യം ലിലിയ കരുതിയത് ചെറിയ സമ്മാനമാകും എന്നാണ്. പക്ഷേ സമ്മാനത്തുക കണ്ടപ്പോൾ ലിലിയ ഞെട്ടിപ്പോയി. മകളുടെ വിദ്യാഭ്യാസത്തിനായി തുക ചെലവാക്കാനാണ് ലിലിയ ആഗ്രഹിക്കുന്നത്.
നേപ്പാളിൽ നിന്നുള്ള അക്ബർ
നേപ്പാളിൽ നിന്നുള്ള മുഹമ്മദ് അക്ബർ അലി ഖത്തറിൽ ഡ്രൈവറാണ്. ഏകദേശം ഒരു വർഷമായി അദ്ദേഹം എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. ഇത്തവണ സ്ക്രീൻഷോട്ടിൽ നിന്നും മകൾ തെരഞ്ഞെടുത്ത നമ്പറാണ് അക്ബർ അലിക്ക് സമ്മാനം ലഭിക്കാൻ ഇടയാക്കിയത്. EASY6 വഴി അദ്ദേഹം സ്വന്തമാക്കിയത് AED 50,000.
“എനിക്ക് വളരെ സന്തോഷമുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിന് ഈ പണം ഉപയോഗിക്കും.” അക്ബർ പറഞ്ഞു. “പണം പാഴാക്കുന്നതിന് പകരം, ഗെയിം കളിക്കൂ. ഇത് നിങ്ങളുടെ ജീവിതം തന്നെ മാറ്റാം.
കുടുംബം, വിശ്വാസം: നാളെയേക്കുറിച്ചുള്ള പ്രതീക്ഷ
രവി, ലിലിയ, അക്ബർ എന്നിവർ വ്യത്യസ്ത ജീവിതങ്ങളാണ് ജീവിക്കുന്നത്, പക്ഷേ അവരെ ഒന്നിപ്പിക്കുന്നത് ഒരു കാര്യമാണ്. വിജയിക്കാൻ മാത്രമല്ല അവരുടെ കുടുംബങ്ങൾക്ക് ഒരു മികച്ച ഭാവി.
അടുത്ത ഭാഗ്യശാലി നിങ്ങളാകുമോ? ഇപ്പോൾ തന്നെ കളിക്കാൻ സന്ദർശിക്കൂ emiratesdraw.com വളരെ എളുപ്പത്തിൽ പണം നൽകാൻ UPI ഉപയോഗിക്കാം.
ചോദ്യങ്ങളുണ്ടോ?
വിളിക്കാം +971 4 356 2424 (അന്താരാഷ്ട്ര ഉപയോക്താക്കൾ) | customersupport@emiratesdraw.com | emiratesdraw.com | @emiratesdraw
