ഞായറാഴ്ച്ച വലിയൊരു പ്രഖ്യാപനം വരുന്നുണ്ടെന്ന് എമിറേറ്റ്സ് ഡ്രോ അധികൃതർ

എമിറേറ്റ്സ് ഡ്രോ സമ്മാനത്തിന്റെ മൂല്യം വീണ്ടും കുത്തനെ ഉയർന്നു. ഇന്നലെ 27 മില്യൺ ഡോളറായിരുന്ന സമ്മാനത്തുക ഇന്ന് 30 മില്യൺ ഡോളറായി. ഡ്രോ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വർദ്ധനയാണിത്. ഇതോടെ പുതിയ സാധ്യതകൾ സൃഷ്ടിക്കുന്ന എമിറേറ്റ്സ് ഡ്രോയ്ക്ക് മേഖലയ്ക്ക് പുറത്തുനിന്നും ശ്രദ്ധ ലഭിക്കുകയാണ്.

ഈ ഞായറാഴ്ച്ച നിലവിലെ പരിധികളും എമിറേറ്റ്സ് ഡ്രോ ലംഘിക്കുകയാണ്. വലിയ ചില പദ്ധതികളാണ് പ്രതീക്ഷിക്കാനാകുക. മത്സരിക്കുന്നവർക്ക് ആവേശം നൽകുന്ന പുതിയ അറിയിപ്പുകളും പ്രതീക്ഷിക്കാം.

ഈ പുതിയ നാഴികക്കല്ല് താണ്ടിയതോടെ എമിറേറ്റ്സ് ഡ്രോ പുതിയ പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ പ്രൊമോഷനുകളും അവതരിപ്പിച്ചു. ഇവ നാളെ കൂടെ മാത്രമേ ലഭ്യമാകൂ.

നാളെ അവസാനിക്കുന്ന പ്രത്യേക ഓഫറുകൾ:

1. വൈറ്റ് ഫ്രൈഡേ സെയിൽ

വൈറ്റ് ഫ്രൈഡേ പ്രമാണിച്ച് എമിറേറ്റ്സ് ഡ്രോ പ്രൊമോഷനൽ ഓഫർ തുടരും. ഇതിനുസരിച്ച്:

2 ഈസി6 + 2 ഫാസ്റ്റ്5 + 2 മെഗാ7 ടിക്കറ്റുകൾ വാങ്ങാം വെറും 50 ഡോളറിന്.

ഇതിനായി ആറ് ടിക്കറ്റുകളും കാർട്ടിൽ ആഡ് ചെയ്തശേഷം പ്രൊമോ കോഡ് WF50 അപ്ലൈ ചെയ്യാം.

2. മെഗാ7 സ്പെഷ്യൽ: 2 എണ്ണം വാങ്ങിയാൽ, 1 ഫ്രീ

ഓഫർ കാലയളവിൽ മൂന്ന് മെഗാ7 ടിക്കറ്റുകൾ ഒറ്റ ഓർഡറിൽ ആഡ് ചെയ്യുന്നവർക്ക് ഒരു മെഗാ7 ടിക്കറ്റ് ഫ്രീയായിട്ട് ലഭിക്കും. ഗ്രാൻഡ് പ്രൈസിലേക്ക് കൂടുതൽ സാധ്യതകൾ നൽകുന്നതാണ് ഈ പ്രൊമോഷൻ.

കൂടുതൽ വേഗത്തിൽ പെരുകുന്ന സമ്മാനങ്ങളും പുതിയ അറിയിപ്പുകളും എക്സ്ക്ലൂസീവ് ഓഫറുകളും ചേരുന്നതോടെ എമിറേറ്റ്സ് ഡ്രോ തുറക്കുന്നത് ആവേശകരമായ പുതിയ ഒരു അദ്ധ്യായമാണ്.

നാളെ, എല്ലാ കണ്ണുകളും അടുത്തതെന്താകും എന്ന പ്രതീക്ഷയിലേക്കാണ് നീളുന്നത്. സമ്മാനത്തുകയിലെ അക്കങ്ങളെപ്പോലെ ആവേശവും ഉയരുകയാണ്.