ഇന്ന് 72.75ല്‍ വ്യാപാരം തുടങ്ങിയെങ്കിലും ഒരു ഘട്ടത്തില്‍ 72.90 വരെ ഇടിഞ്ഞു. ഉച്ചയ്ക്ക് ശേഷം വീണ്ടും മൂല്യം തിരിച്ചുകയറുകയായിരുന്നു. ഉച്ചയ്ക്ക് 1.45ന് 72.34ലേക്ക് മൂല്യം ഉയര്‍ന്നു.
മുംബൈ: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ഇന്ന് രൂപ തിരിച്ചുകയറി. ചൊവ്വാഴ്ച അമേരിക്കന്‍ ഡോളറിനെതിരെ 72.70 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 72.75ല്‍ വ്യാപാരം തുടങ്ങിയെങ്കിലും ഒരു ഘട്ടത്തില്‍ 72.90 വരെ ഇടിഞ്ഞു. ഉച്ചയ്ക്ക് ശേഷം വീണ്ടും മൂല്യം തിരിച്ചുകയറുകയായിരുന്നു. ഉച്ചയ്ക്ക് 1.45ന് 72.34ലേക്ക് മൂല്യം ഉയര്‍ന്നു.
വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................71.97
യൂറോ..........................................83.67
യു.എ.ഇ ദിര്‍ഹം......................19.59
സൗദി റിയാല്‍........................... 19.19
ഖത്തര്‍ റിയാല്‍......................... 19.77
ഒമാന്‍ റിയാല്‍...........................187.19
കുവൈറ്റ് ദിനാര്‍........................237.61
ബഹറിന്‍ ദിനാര്‍.......................191.43
