Asianet News MalayalamAsianet News Malayalam

ഗതാഗത നിയമലംഘനം; യുഎഇയില്‍ പ്രവാസി ഡ്രൈവര്‍ക്ക് രണ്ട് കോടി പിഴ

യാത്രക്കാരെ അനധികൃതമായി വാഹനത്തില്‍ കയറ്റുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ നിരന്തരം നിയമം ലംഘിച്ചതായി കണ്ടെത്തി.

Expat driver fined Dh1.14 million for traffic violations  in UAE
Author
Sharjah - United Arab Emirates, First Published Jul 25, 2019, 9:02 PM IST

ഷാര്‍ജ:  ഷാര്‍ജയില്‍ ഗതാഗത നിയമം ലംഘിച്ച പ്രവാസി ഡ്രൈവര്‍ക്ക് 1.38 ദശലക്ഷം ദിര്‍ഹം(2.13 കോടി രൂപ) പിഴ. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ 106 നിയമ ലംഘനം നടത്തിയതിനാണ് കനത്ത പിഴ വിധിച്ചത്. യാത്രക്കാരെ അനധികൃതമായി വാഹനത്തില്‍ കയറ്റുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ നിരന്തരം നിയമം ലംഘിച്ചതായി കണ്ടെത്തി.

 2018 ആഗസ്റ്റ് 16നാണ് ഇയാള്‍ ആദ്യമായി നിയമം ലംഘിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നിരന്തരം നിയമം ലംഘിച്ചെന്ന് വാസിത് പൊലീസ് സ്റ്റേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഖസ്മൂല്‍ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

ارتكبها خلال عام واحد شرطة الشارقة تضبط سائق آسيوي ارتكب "106" مخالفة بقيمة مليون و"138" ألف درهم ضبطت إحدى دوريات الانجاد التابعة لمركز شرطة واسط الشامل بشرطة الشارقة، مركبة يقودها شاب آسيوي الجنسية يبلغ من العمر"31" عاماً ارتكب "106" مخالفة تحميل الركاب بدون ترخيص تابعة لمواصلات الشارقة، بلغت مجموع قيمتها المالية مليون و"138" ألف درهم، وذلك أثناء رصد الدورية له لحظة إرتكابه لمخالفة تحميل الركاب من الطريق. وقال المقدم محمد عبدالرحمن بن قصمول مدير مركز شرطة واسط الشامل بالانابة : إن السائق ارتكب مخالفاته المرورية خلال عام واحد فقط، وكانت أول مخالفة يرتكبها بتاريخ 16 أغسطس 2018م. وأشار المقدم بن قصمول، إنه تم ضبط السائق المخالف بتاريخ 24 يوليو الجاري بواسطة دورية تابعة للمركز، وقد تبين عند التدقيق في بيانات السائق على ارتكابه ل "106" مخالفة بلغت قيمتها مليون و"138" ألف درهم. وتدعو القيادة العامة لشرطة الشارقة السائقين بضرورة الإلتزام باللوائح والقوانين المرورية التي وضعت لسلامتهم على الطريق، وتجنب ارتكاب المخالفات المرورية.

A post shared by شرطة الشارقة (@shjpolice) on Jul 25, 2019 at 3:15am PDT

Follow Us:
Download App:
  • android
  • ios