സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീയണച്ചു.

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഹോട്ടലില്‍ തീപിടിത്തം. ബൗഷര്‍ വിലായത്തിലെ ഒരു ഹോട്ടലിലാണ് തീപടര്‍ന്നു പിടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

Scroll to load tweet…