ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

ദുബായ്: അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.