Asianet News MalayalamAsianet News Malayalam

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചു കിലോ ലാറിക്ക പൗഡര്‍ പിടികൂടി

പിടിച്ചെടുത്ത വസ്തുക്കള്‍ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

five kilogram larica powder seized in kuwait
Author
Kuwait City, First Published Aug 22, 2021, 1:53 PM IST

കുവൈത്ത് സിറ്റി: ചൈനയില്‍ നിന്ന് കുവൈത്തിലേക്കെത്തിയ അഞ്ചു കിലോഗ്രാം ലാറിക്ക പൗഡര്‍ എയര്‍ കാര്‍ഗോ കസ്റ്റംസ് പിടിച്ചെടുത്തു. മറ്റ് വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലാണ് ലാറിക്ക പൗഡര്‍ കണ്ടെത്തിയത്.

നെതര്‍ലാന്‍ഡ്‌സില്‍ നിന്നെത്തിയ പാര്‍സലില്‍ നിന്ന് 1.5 കിലോ ലഹരി പദാര്‍ത്ഥങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. പാര്‍സലുകള്‍ ആര്‍ക്കുവേണ്ടിയാണ് അയച്ചതെന്നതില്‍ അന്വേഷണം നടത്തുകയാണ്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios