വിൽപ്പനക്കായി വലിയ അളവിൽ  മദ്യം കടത്തുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. 

മസ്‍കത്ത്: ട്രക്കില്‍ മദ്യം കടത്തുന്നതിനിടെ ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് നടപടിയെടുത്തത്. വിൽപ്പനക്കായി വലിയ അളവിൽ മദ്യം കടത്തുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. നിയമ നടപടികൾ പുരോഗമിച്ചു വരുന്നതായും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.