ജൂലൈ മാസത്തിലെ വില തന്നെ തുടരും.

മസ്‌കറ്റ്: ഒമാനില്‍ 2021 ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. ജൂലൈ മാസത്തിലെ വില തന്നെ തുടരും.എം 91 പെട്രോളിന് 227 ബൈസയും,  എം 95 പെട്രോളിന് 237  ബൈസയുമാണ്  ലിറ്ററിന് വില. ഡീസല്‍ വില  ലിറ്ററിന് 247  ബൈസയുമായിരിക്കും ഓഗസ്റ്റ് മാസത്തെ വില.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona