Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം: സലാലയിലെ വാണിജ്യ കമ്പോളത്തിൽ ഐസൊലേഷന്‍ ഏര്‍പ്പെടുത്തി

ദോഫാർ ഗവര്‍ണറേറ്റിൽ 327 കൊവിഡ് കേസുകളാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 297 പേരും സലാലയിൽ നിന്നുള്ളവരാണ്. 

health isolation announced in commercial market area Salalah.
Author
Muscat, First Published Jun 21, 2020, 6:47 PM IST

മസ്കറ്റ്: കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ സെൻട്രൽ സലാലയിലുള്ള വാണിജ്യ കമ്പോളത്തിൽ ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ജൂലൈ ഏഴു വരെ ഐസൊലേഷൻ  തുടരുമെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദോഫാർ ഗവര്‍ണറേറ്റിൽ 327 കൊവിഡ് കേസുകളാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 297 പേരും സലാലയിൽ നിന്നുള്ളവരാണ്. 

ഒമാനിൽ നിന്ന് 15,000 പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങി

ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നു പേര്‍ മരിച്ചു; 905 പേര്‍ക്ക് കൂടി രോഗം

Follow Us:
Download App:
  • android
  • ios