മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം131 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് 905  പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 402 ഒമാൻ സ്വദേശികളും 503 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29471 ആയി. ഇതിൽ15552 പേർ സുഖം പ്രാപിച്ചുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഒമാനിൽ നിന്ന് 15,000 പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങി

കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് നാല് മലയാളികൾ, ആകെ മരണം 253 ആയി