മനാമ: ഹിജ്റ പുതുവര്‍ഷരാംഭം പ്രമാണിച്ച് ബഹ്റൈനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഉപ സൈന്യാധിപനും ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

ഹിജ്റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു