അല്‍ഖര്‍ജിലെ അല്‍താഹി റെസ്റ്റോറന്‍റില്‍ ജീവനക്കാരനായിരുന്നു.
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കോട്ടക്കടവ് സ്വദേശി മുളിയതില്‍ കാദര്‍(61)ആണ് മരിച്ചത്.
അല്‍ഖര്‍ജിലെ അല്‍താഹി റെസ്റ്റോറന്‍റില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുഹറ, മക്കള്‍: ജുമൈല, അബ്ദുല്‍ സത്താര്‍, ഷഹനാസ്, ശബീബ. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
