ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ദുബായില്‍ മരിച്ചു. തിരൂര്‍ സ്വദേശി റഹീസ് (35) ആണ് മരിച്ചത്. ദുബായ് അവീറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.