മലയാളി ദുബൈയിൽ നിര്യാതനായി. അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എൻജിനീയറായിരുന്നു.
ദുബൈ: മലയാളി ദുബൈയിൽ മരിച്ചു. തൃശൂർ ജില്ലയിലെ തിച്ചൂർ സ്വദേശി തെക്കേപ്പുറത്ത് വളപ്പിൽ അബ്ദുൽ റഹിമാണ് (82) മരിച്ചത്. അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എൻജിനീയറായിരുന്നു. മൃതദേഹം ദുബൈ മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫരീദ. മക്കൾ: സമിർ റഹ്മാൻ, ഡോ. ഷഹാബ് റഹ്മാൻ, ഷെഹല റഹ്മാൻ. മരുമക്കൾ: ഫബിദ സഫർ റഹ്മാൻ, സഫിയ, റുമാൻ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതരായ അബ്ദുൽ ഖാദർ.
Read Also - സന്ദർശന വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
