അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍ കുട്ടി (48) യാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. 

Read More: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കേരളം ലോകത്തിന് മാതൃക, ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വെല്ലുവിളി; നിര്‍ദ്ദേശങ്ങളുമായി പ്രവാസി മലയാളി ഡോക്ടര്‍മാര്‍