മസ്കറ്റ്: ഹൃദയാഘാതം മൂലം ഒമാനില്‍ മലയാളി യുവാവ് മരിച്ചു. ഒമാനിലെ സലാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന കണ്ണൻ ശ്രീജിത്ത് ആണ് മരണപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടംപേരൂർ സ്വദേശിയാണ് 31കാരനായ ശ്രീജിത്ത്. മരണാനന്തര നടപടികൾക്കായി മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ സൗദിയിൽ മരിച്ചു