കുവൈത്ത് സിറ്റി: കൊമേഴ്ഷ്യല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത് എയര്‍വേസ്. ഓഗസ്റ്റ് ഒന്നുമുതല്‍ കൊമേഴ്ഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് എയര്‍ലൈന്‍ അറിയിച്ചത്.

ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് ഘട്ടങ്ങളിലായി മുഴുവൻ സർവ്വീസും തുടങ്ങാന്‍ കുവൈത്ത് മന്ത്രി സഭ അനുമതി നൽകിയിരുന്നു. കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്  നിർത്തിവച്ച ആദ്യ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്.

യുഎഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഇനി വിദേശയാത്ര ചെയ്യാം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

കൊവിഡ് പോരാട്ടത്തില്‍ പ്രതീക്ഷ; സൗദിയില്‍ പ്ലാസ്മ ചികിത്സ നടത്തിയത് 100ലധികം പേര്‍ക്ക്