റമദാന്‍റെ ആദ്യ ആഴ്ചയിൽ ശൈത്യ കാലത്തോട് വിടപറയാൻ കുവൈത്ത്

ജ്യോതിശാസ്ത്രപരമായി മാർച്ച് 1നാണ് റമദാൻ ആരംഭിക്കുന്നത്

Kuwait bid farewell to winter during the first week of Ramadan

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൺ വെളിപ്പെടുത്തി. ജ്യോതിശാസ്ത്രപരമായി മാർച്ച് 1നാണ് റമദാൻ ആരംഭിക്കുന്നത്. വിശുദ്ധ മാസം ആരംഭിക്കുന്നതോടെ പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. രാത്രിയിൽ തണുപ്പും അനുഭവപ്പെടും. ഈ കാലയളവിനൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അൽ-സാദൂൺ പറഞ്ഞു. 

read more : ഏറ്റവും തിളക്കമേറിയ നക്ഷത്രത്തിന്റെ മുപ്പതിരട്ടിയായി ശുക്രൻ തെളിയും, ഇന്ന് ഒമാന്റെ ആകാശത്ത് അപൂർവ്വ പ്രതിഭാസം

Latest Videos
Follow Us:
Download App:
  • android
  • ios