നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമ ഇടവകയുടെ ഈസ്റ്റർ ആരാധന ചടങ്ങുകൾക്ക് റവ.ഡോ. ഫെനോ എം തോമസ്, റവ. ജോൺ മാത്യു എന്നിവർ കാർമികത്വം നൽകി. കുവൈത്തിലെ സിഎസ്ഐ ഇടവകളിലെ വികാരിമാരായ റവ. സിഎം ഈപ്പൻ, റവ. ബിനോയ് പി ജോസഫ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
read more: പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദേശപ്രകാരം
