മസ്ക്കറ്റ്: മസ്ക്കറ്റിലെ മത്രയില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ്  (42) ആണ് മരിച്ചത്. തയ്യൽക്കാരനായി ജോലി ചെയ്യുകയായിരുന്നു രാമദാസ്.

ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍  രാമദാസിനെ കണ്ടെത്തിയത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ്  രാമദാസിന്റെ കുടുംബം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read Also: നാട്ടിലേക്ക് മടങ്ങേണ്ട ദിവസം പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഖത്തറില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

നാട്ടിലേക്ക് മടങ്ങേണ്ട ദിവസം പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി