ഹോട്ടല്‍ ജീവനക്കാരനായ ഇബ്രാഹിം ആറുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്.
ഹോട്ടല്‍ ജീവനക്കാരനായ ഇബ്രാഹിം ആറുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങിന്റെയും അല്‍ ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകന്റെയും നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഭാര്യ: സഫിയ്യ, മക്കള്‍: അന്‍വര്‍ സാദിഖ്, റുബീന, റിഫ്‌ന.
