അല്‍ മുല്ല കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഷൊര്‍ണൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവക അംഗമാണ്. 

കുവൈത്ത് സിറ്റി: പ്രവാസി മലയാളി (Malayali expat) കുവൈത്തില്‍ ഹൃദയാഘാതം മൂലം (Cardiac arrest) മരിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ മതിലിങ്കല്‍ വീട്ടില്‍ റോയ് ജോണ്‍ (63) ആണ് മരിച്ചത്. അല്‍ മുല്ല കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഷൊര്‍ണൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവക അംഗമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാര്യ - മിനി (കുവൈത്ത് ക്വാളിറ്റി നെറ്റ് കമ്പനി). മക്കള്‍ - നിഥില റോയ്, നര്‍ദ റോയ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സബാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.