Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

malayali expat died in saudi arabia
Author
Riyadh Saudi Arabia, First Published Sep 22, 2021, 11:49 PM IST

റിയാദ്: റിയാദിൽ (Riyadh-Saudi Arabia) മലയാളി നിര്യാതനായി. ശിഫ സനയ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന്‍ നായര്‍ (52) ആണ് മരിച്ചത്. 

ഭാര്യ: ഷീജ കുമാരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുവായ അജയന്‍, സാമൂഹിക പ്രവര്‍ത്തകനായ മുജീബ് കായംകുളം എന്നിവര്‍ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios