25 വ​ർ​ഷ​മാ​യി ഒമാനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു ഇദ്ദേഹം. 

കോഴിക്കോട്: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ടി ലെ ​പി പി മൊ​യ്തീ​ൻ (57) ആ​ണ് മ​രി​ച്ച​ത്. ഒമാനിലെ റൈ​സൂ​ത്ത് സി​മ​ന്‍റ് ക​മ്പ​നി​യി​ൽ 25 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ഇദ്ദേഹം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പ​ത്ത് മാ​സം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഭാ​ര്യ ഫ​സ്ന. മ​ക്ക​ൾ: നി​ഹാ​ല ജ​ബി​ൻ, അ​നാം മി​ർ​ഷ, മു​ഹ​മ്മ​ദ് ഫി​സാ​ൻ.

Read Also - മാതാപിതാക്കൾ നേരത്തെ മരിച്ചു, ബന്ധുക്കളില്ല, ഒടുവിൽ പ്രവാസിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം