Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി ബഹ്റൈനില്‍ നിര്യാതയായി

സ്‍ക്വയര്‍ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. 

malayali woman pharmacist died in bahrain
Author
Manama, First Published May 29, 2021, 4:56 PM IST

മനാമ: ബഹ്റൈനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്‍തിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ല മാന്നാര്‍ സ്വദേശിനി സുജ (55) ആണ് മരിച്ചത്. സ്‍ക്വയര്‍ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായിരുന്നു. ഭര്‍ത്താവ് - അഡ്വ. ഡൊമിനിക് ഈപ്പന്‍. മക്കള്‍ - സാന്ദ്ര, ക്ഷേമ.

Follow Us:
Download App:
  • android
  • ios