അ​ജ്‌​മാ​ൻ റൗ​ദ​യി​ൽ സ​ലൂ​ൺ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന മലയാളിയാണ് മരിച്ചത്. 

അ​ജ്‌​മാ​ൻ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മ​ല​പ്പു​റം ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ പു​തി​യ​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ ആണ് യുഎഇയിലെ അ​ജ്മാ​നി​ൽ മ​രി​ച്ചത്. 39 വ​യ​സ്സാ​യി​രു​ന്നു. അ​ജ്‌​മാ​ൻ റൗ​ദ​യി​ൽ സ​ലൂ​ൺ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു ഇദ്ദേഹം. ഭാ​ര്യ: റി​സ്‍വാ​ന. ഒ​മ്പ​ത്​ വ​യ​സ്സു​ള്ള റ​ഷ ഏ​ക മ​ക​ളാ​ണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം