ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. സിത്രയ്ക്ക് സമീപം ശൈഖ് ജാബര്‍ അല്‍ സബ ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 34കാരനായ യുവാവ് മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ അപകടമരണമാണ് ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

ചികിത്സയിലായിരുന്ന മലയാളി യുഎഇയില്‍ മരിച്ചു