സൗദി അറേബ്യയിലെ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.  മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ചത്.

തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. നഗരത്തിലെ സുഖുദ്ദൗലിയില്‍(ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്)ആണ് അഗ്നിബാധ ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ചത്. ആളപായമോ പരിക്കോ ഇല്ല. കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് തീപ്പിടുത്തത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Read More: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

നമസ്കാരത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ; സൗദിയില്‍ യുവാവ് അറസ്റ്റില്‍