സെപ്റ്റംബർ 30 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുക.

Mega Deals ഒരു പരിമിതകാല ഓഫർ അവതരിപ്പിച്ചു. ഇപ്പോൾ ഉപയോക്താക്കൾക്ക് അവരുടെ മൊത്തം ഓർഡറിൽ 20% ക്യാഷ്ബാക്ക് നേടാം. ഇതിനായി FLASH20 എന്ന പ്രൊമോ കോഡ് ഉപയോഗിക്കാം. മെഗാ ഡീൽസ് ക്രെഡിറ്റ് വാലറ്റിലേക്കാണ് നേരിട്ട് ക്യാഷ്ബാക്ക് ലഭിക്കുക. ഇതിനായി പർച്ചേസ് പൂർത്തിയാക്കിയാൽ മാത്രം മതി.

സെപ്റ്റംബർ 30 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുക. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് നിലവിലുള്ള ഡ്രോകളിൽ ഇത് ഉപയോഗിച്ച് പങ്കെടുക്കാം. മൊത്തം QAR 250,000 ക്യാഷ് പ്രൈസുകൾ നൽകുന്ന ഡ്രോ ഒക്ടോബർ ആറിനാണ്. ചെക്-ഔട്ട് ചെയ്യുന്ന സമയത്താണ് FLASH20 എന്ന പ്രൊമോ കോഡ് നൽകേണ്ടത്.

കൂടുതൽ ഷോപ്പ് ചെയ്യുമ്പോൾ കൂടുതൽ എൻട്രികൾ ലഭിക്കും എന്നതിനൊപ്പം തന്നെ ഫ്രീയ ക്യാഷ് കൂടെ ക്രെഡിറ്റ് വാലറ്റിൽ എത്തും എന്നതാണ് ഗുണം. ഇത് പിന്നീട് കൂടുതൽ ഡ്രോ എൻട്രികൾക്കായി അവർ ഷോപ്പ് ചെയ്യുമ്പോഴും ഉപയോഗിക്കാനാകും. അതായത് ഇത് വിജയിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

QAR 250,000 സമ്മാനം ലഭിക്കുന്ന ഡ്രോയിലേക്ക് ഇനി പത്ത് ദിവസം മാത്രമേയുള്ളൂ. സമയം കുറവ് മാത്രം ശേഷിക്കേ, ഉപയോക്താക്കൾ ഡ്രോയിൽ പങ്കെടുക്കാനുള്ള തിരക്കിലുമാണ്. ഒക്ടോബർ ആറിന് മൊത്തം 63 വിജയികളെയാണ് പ്രഖ്യാപിക്കുക.

മറ്റെല്ലാ മെഗാ ഡീൽസ് ഡ്രോകളെയും പോലെ ഈ ഡ്രോയും ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് നടക്കുന്നത്. ഇത് ഡ്രോയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തുന്നു.

ബാങ്ക് കാർഡുകൾ ഇല്ലാത്തവർക്ക് മെഗാ ഡീൽസിന്റെ മറ്റുള്ള പേയ്മെന്റ് രീതികൾ ലഭ്യമാണ്. ക്യാഷ് പർച്ചേസുകൾക്ക് നേരിട്ട് My Q Trading ഷോറൂമുകളിൽ എത്താം. കൂടാതെ എപ്പോൾ വേണമെങ്കിലും City Hyper വഴി മെഗാ ഡീൽസ് അക്കൌണ്ട് ടോപ് അപ് ചെയ്യാം. മാത്രമല്ല മെഗാ ഡീൽസിന് പങ്കാളിത്തമുള്ള ഹൈപ്പർമാർക്കറ്റുകളും സന്ദർശിക്കാം.

ഇപ്പോൾ തന്നെ ഷോപ്പ് ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട ഡ്രോയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.megadeals.qa അല്ലെങ്കിൽ Mega Deals App ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.