ടോപ് പ്രൈസ് ആയ QAR 10,000 ഒരു ഭാഗ്യശാലി നേടിയപ്പോൾ, പത്ത് വിജയികൾക്ക് ക്യാഷ് പ്രൈസ് ആയി QAR 500 നേടാനായി. കൂടാതെ Samsung Galaxy A26 5G ഡ്രോയുടെ വിജയിയേയും പ്രഖ്യാപിച്ചു.
ഉപയോക്താക്കൾക്ക് വീണ്ടും പുഞ്ചിരി സമ്മാനിച്ച് Mega Deals Qatar. ഏറ്റവും പുതിയ QAR 15,000 Cash Draw-യുടെ ഫലം പ്രഖ്യാപിച്ചു. ഒക്ടോബർ ഒൻപതിന് നടന്ന ഡ്രോയിൽ 11 ഭാഗ്യശാലികളാണ് ഗ്രാൻഡ് പ്രൈസ് പങ്കിട്ടത്. രാജ്യം മുഴുവനുമുള്ള ഷോപ്പർമാർക്ക് കൂടുതൽ റിവാർഡുകൾ എന്ന ലക്ഷ്യമാണ് പുതിയ ഡ്രോയിലൂടെയും Mega Deals Qatar നിറവേറ്റുന്നത്.
ടോപ് പ്രൈസ് ആയ QAR 10,000 ഒരു ഭാഗ്യശാലി നേടിയപ്പോൾ, പത്ത് വിജയികൾക്ക് ക്യാഷ് പ്രൈസ് ആയി QAR 500 നേടാനായി. കൂടാതെ Samsung Galaxy A26 5G ഡ്രോയുടെ വിജയിയേയും പ്രഖ്യാപിച്ചു.
ഖത്തറിലെ വിവിധ സമൂഹങ്ങളുടെ വൈവിധ്യം സമ്മാനം നേടിയവരിലും പ്രകടമാണ്. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, പാകിസ്ഥാൻ, സുഡാൻ, ജോർദാൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.
ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഡ്രോ. ഇത് സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നു.
വിജയികളുടെ പേരുകളും ടിക്കറ്റ് ഐഡികളും മെഗാ ഡീൽസ് വെബ്സൈറ്റിലെ Winners Section പരിശോധിച്ചാൽ മനസ്സിലാക്കാം.
ഓരോ പർച്ചേസിലും കൂടുതൽ വിജയിക്കാൻ അവസരം
വരുന്ന ഡ്രോകളിലും ആവേശകരമായ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ Mega Deals ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഓൺലൈൻ മാത്രമല്ല, ഓഫ് ലൈനായും ഷോപ്പ് ചെയ്യാൻ കഴിയും.
നിങ്ങൾക്ക് ബാങ്ക് കാർഡുകൾ ഇല്ലെങ്കിലും ഷോപ്പ് ചെയ്യാം. വാരാന്ത്യങ്ങളിൽ ലുലു ഗ്രാൻഡ് മാൾ, സഫാരി മാൾ എന്നിവിടങ്ങളിലെ My Q Trading ഷോറൂം സന്ദർശിച്ചാൽ നേരിട്ട് പർച്ചേസുകളും ടോപ്-അപ്പുകളും ചെയ്യാം. കൂടാതെ City Hyper ശാഖകളിൽ 24 മണിക്കൂറും ക്രെഡിറ്റ് ചേർക്കാം. മറ്റു പാർട്ണർ ലൊക്കേഷനുകളിലും ഈ സേവനം ലഭ്യമാണ്.
ഇന്നു തന്നെ നിങ്ങളുടെ വിജയയാത്ര തുടങ്ങാം! ഷോപ്പ് ചെയ്യാൻ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ ഗൂഗിൾ പ്ലേ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും Mega Deals App ഇൻസ്റ്റാൾ ചെയ്യൂ.
