മസ്​കത്ത്​: ഒമാനിൽ മുഹറം ഒന്ന്​ വെള്ളിയാഴ്​ച ആയിരിക്കുമെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ്​ 29 തികഞ്ഞ ഇന്ന് (ബുധനാഴ്​ച) മാസപ്പിറവി കാണാത്തതിനാൽ മുപ്പത്​ ദിവസം പൂർത്തിയാക്കി വെള്ളിയാഴ്​ച ആയിരിക്കും മുഹറം ആരംഭിക്കുക. മുഹറം പ്രമാണിച്ച് സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയാണ് പൊതു ഒഴിവ് നൽകിയിരിക്കുന്നത്.

Read Also: ഹിജ്റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഓഗസ്റ്റ് 23ന് അവധി

ഇറാഖിൽ അഷൂറ ദിനത്തിൽ തിരക്കിൽപ്പെട്ട് 31 പേർ മരിച്ചു, നൂറോളം പേർക്ക് പരുക്ക്