ദില്ലി: ഖത്തറിലും ബഹ്റൈനിലും പുതിയ ഇന്ത്യന്‍ അംബാസഡര്‍മാരെ നിയമിച്ചു. വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലാണ് ഖത്തറിലെ പുതിയ അംബാസഡര്‍. പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെ അംബാസഡറാകും. ടിഎസ് തിരുമൂര്‍ത്തിയെ യുഎന്നിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. സയ്യിദ് അക്ബറുദ്ദീന്‍ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം.
 

Read More: പ്രവാസികളുടെ മടക്കത്തിന് കരട് പദ്ധതി തയ്യാറായി; എല്ലാ എംബസികളിലും രജിസ്ട്രേഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം