Asianet News MalayalamAsianet News Malayalam

ഒമാനിൽ അനധികൃതമായി ഒത്തുകൂടിയവർ അറസ്റ്റിൽ; നിരീക്ഷണം ശക്തമാക്കി പൊലീസ്

കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ  ലംഘിച്ചതിന് സ്വദേശിയും വിദേശികളുൾപ്പെടെയുള്ള സംഘത്തെ ദോഫാർ ഗവർണറേറ്റ്  പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്നാണ് റോയൽ ഒമാൻ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 

oman police arrested a citizen and a group of residents for illegally gathering
Author
Muscat, First Published Nov 5, 2020, 9:15 AM IST

മസ്‍കത്ത്: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഒത്തുചേര്‍ന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റു ചെയ്തു. ഒരു സ്വദേശി പൗരനും ഒരു കൂട്ടം പ്രവാസികളുമാണ് സംഘത്തിലുണ്ടായിരുന്നത്. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ  ലംഘിച്ചതിന് സ്വദേശിയും വിദേശികളുൾപ്പെടെയുള്ള സംഘത്തെ ദോഫാർ ഗവർണറേറ്റ്  പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്നാണ് റോയൽ ഒമാൻ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും  പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios