അജ്മാന്‍: മലയാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ യുഎഇയില്‍ മരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്-മോള്‍സി തോമസ് എന്നിവരുടെ മകളാണ് ഷാര്‍ജയില്‍ മരിച്ചത്.  

മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിച്ചു.

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു