മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 76 വയസുള്ള ഒരു സ്വദേശി കൂടി കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ  മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ 42 ആയി.  

അതേസമയം വന്ദേ ഭാരത് മൂന്നാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങള്‍ നാട്ടിലെത്തും. അഞ്ച് വിമാനങ്ങള്‍ യുഎഇയില്‍ നിന്നും കുവൈത്ത്, ദോഹ, മസ്‌കറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് മറ്റ് സര്‍വീസുകള്‍. 

ചാര്‍ട്ടര്‍ വിമാനത്തിലെത്താന്‍ പ്രവാസികള്‍ക്ക് കടമ്പകളേറെ;നിര്‍ദ്ദേശങ്ങളുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

വന്ദേ ഭാരത് ദൗത്യത്തില്‍ ഇന്ന് ഒമ്പത് വിമാനങ്ങള്‍; യുഎഇയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകള്‍