ഒമാനില്‍ 63 വയസുള്ള ഒരു  വിദേശി  കൂടി  കൊവിഡ് ബാധ മൂലം മരിച്ചതായി  ഒമാൻ ആരോഗ്യ  മന്ത്രാലയം അറിയിച്ചു

മസ്കത്ത്: ഒമാനില്‍ 63 വയസുള്ള ഒരു വിദേശി കൂടി കൊവിഡ് ബാധ മൂലം മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത് ഒമാൻ സ്വദേശികളും രണ്ടു മലയാളികളുമുൾപ്പെടെ ഇരുപതു വിദേശികളുമാണ് കൊവിഡ് ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം മുപ്പതായി.

Read more at: ഒമാനിൽ ഇന്ന് 327 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; കർഫ്യൂ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രി...